tag:blogger.com,1999:blog-412314796472341942.post2725927598043942203..comments2021-08-04T01:07:22.917+05:30Comments on പുരാണപ്പെട്ടി: മുഖവചനംഉഷശ്രീ (കിലുക്കാംപെട്ടി)http://www.blogger.com/profile/13627639599180488293noreply@blogger.comBlogger10125tag:blogger.com,1999:blog-412314796472341942.post-17446988307388264412021-08-04T01:07:22.917+05:302021-08-04T01:07:22.917+05:30ഒരു സംശയം ചോദിക്കട്ടെ ശിവൻ ആണോ വിഷ്ണു ആണോ ആദ്യം ഉണ...ഒരു സംശയം ചോദിക്കട്ടെ ശിവൻ ആണോ വിഷ്ണു ആണോ ആദ്യം ഉണ്ടായത് പല കഥകൾ കേട്ട് തലക്ക് ഭ്രാന്ത് പിടിച്ചു
അതുപോലെ ഒരിക്കൽ ഭഗവാൻ മാർ രൂപങ്ങൾ സ്വീകരിച്ചിരുന്നോ
പിന്നെയുള്ള ഒരു സംശയം മഹാഭാരതം രാമായണം എന്നിവ നടന്ന സംഭവങ്ങൾ ആണോ രാമസേതു പോലുള്ള അനേകായിരം തെളിവുകൾ ഉണ്ട് പക്ഷേ അത് നടന്നതാണോ അതോ അതിലെ ഗുണപാഠം നമുക്ക് മനസ്സിലാവുന്നത് അതിനുവേണ്ടി മഹർഷി ഒരു കഥ ഉണ്ടാക്കി വെച്ചതാണോ
പിന്നെ എന്റെ ഒരു സംശയം ഭഗവാൻ ശിവൻ കൈലാസത്തിൽ ഉണ്ടോ കാരണം എവറസ്റ്റ് കീഴടക്കിയ മനുഷ്യൻ ഇതുവരെ കൈലാസം കീഴടക്കി ഇല്ല
അങ്ങനെയെങ്കിൽ ദൈവങ്ങൾ എവിടെയായിരിക്കും എല്ലാം പരബ്രഹ്മത്തിൽ ലയിച്ചു കാണുമോ
ദയവായി ഉത്തരങ്ങൾ തന്നാലും Anonymoushttps://www.blogger.com/profile/14439664252015919698noreply@blogger.comtag:blogger.com,1999:blog-412314796472341942.post-77393728974703768192017-10-29T15:32:55.960+05:302017-10-29T15:32:55.960+05:30അകാരത്തിനു കണ്ഠവും
ഇകാരത്തിനു താലുദേശവും
ഉകാരത്ത...അകാരത്തിനു കണ്ഠവും
ഇകാരത്തിനു താലുദേശവും
ഉകാരത്തിനു ഓഷ്ഠങ്ങളും
ഋകാരത്തിനു മൂർദ്ധാവും
നകാരത്തിനു ദന്തങ്ങളും
ഏഐകൾക്കു കണ്ഠതാലുക്കളും
ഓ ഔകൾക്ക് കണ്ഠോഷ്ഠങ്ങളും

മുറയ്ക്ക് ഉത്ഭവസ്ഥാനങ്ങളാകുന്നു. വ്യഞ്ജനങ്ങളിൽ ജിഹ്വോർദ്ധ്വഭാഗത്തിൽ നിന്നും ഉണ്ടായ കവർഗ്ഗങ്ങൾ ആദ്യം ചേർത്തിരിക്കുന്നു. ആ അഞ്ചിൽ പ്രയത്നവിശേഷത്തെ അവഷ്ടംഭിക്കാത്ത കകാരത്തെമുൻ ചേർത്തും ആ വിധ പ്രയത്നശക്തി കൊണ്ടുള്ള വ്യത്യാസമാത്രത്തോടു കൂടിയ ഖകാരത്തെ അതിനു ശേഷം ചേർത്തും കകാരം പോലെ പ്രയത്നശക്തിയെ അപേക്ഷിക്കാത്തതും നാദവിശേഷത്തോടു കൂടിയതുമായ ഗകാരത്തെ മൂന്നാമതു വച്ചും അതേമാതിരി [ 16 ]പ്രയത്നബലം കൊണ്ടു മാത്രം വ്യത്യസ്തരൂപം ഭജിക്കുന്ന ഘകാരത്തെ നാലാമതു ചേർത്തും രണ്ട് ഉത്ഭവസ്ഥാനത്തോടു കൂടിയ ങകാരത്തെ അവസാനത്തും ഘടിപ്പിച്ചിരിക്കുന്നു. ഈ മുറ അഞ്ചു വർഗ്ഗങ്ങളിലും സ്വീകരിച്ചു കാണുന്നു. തമിഴിലെപ്പോലെ യരലവകളുടെ മുറകൾ ഏർപ്പെട്ടു കാണുന്നു. ശ ഷ സ എന്ന അക്ഷരങ്ങളും അതേ ക്രമത്തെ അനുസരിച്ചിരിക്കുന്നു. യ ര ല എന്ന ലിപികൾ ശ ഷ സ എന്ന അക്ഷരങ്ങളേക്കാൾ ലഘുക്കളായിരിക്കയാൽ മുൻക്രമം അനുസരിച്ചു ലഘുക്കളെ ആദ്യം ചേർത്തിട്ട് വർഗ്ഗസാജാത്യം കൊണ്ട് (സ്പൃഷടപ്രയത്നം സമാനമായിരിക്കമൂലം) അതിനു ശേഷം മറ്റു നാലു വർഗ്ഗങ്ങളേയും പ്രഭവസ്ഥാനക്രമാനുസാരം ഘടിപ്പിച്ച് അനന്തരം യ ര ല വ ങ്ങളെ ചേർത്തിരിക്കുന്നു.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-412314796472341942.post-50339237198718353382014-01-01T19:29:29.596+05:302014-01-01T19:29:29.596+05:30സന്തോഷമായീ......സന്തോഷമായീ......Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-412314796472341942.post-82165644464360968932014-01-01T07:52:54.838+05:302014-01-01T07:52:54.838+05:30ചേച്ചീ......... കൃസ്തിയ പുരാണകഥകൾ ഇതിലേക്കു തന്നു ...ചേച്ചീ......... കൃസ്തിയ പുരാണകഥകൾ ഇതിലേക്കു തന്നു ഈ പുരാണപ്പെട്ടിയേ അനുഗ്രഹിക്കണംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-412314796472341942.post-79051250318999718302014-01-01T07:50:46.502+05:302014-01-01T07:50:46.502+05:30എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു
എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു
ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-412314796472341942.post-50623015985630948842014-01-01T07:49:54.709+05:302014-01-01T07:49:54.709+05:30സന്തോഷം മോനെ
സന്തോഷം മോനെ
ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-412314796472341942.post-90401005673667695682014-01-01T01:08:56.232+05:302014-01-01T01:08:56.232+05:30കിലുക്ക്സ് വളരെ സന്തോഷം. ഗീത പറഞ്ഞത് വളരെ വാസ്തവം ...കിലുക്ക്സ് വളരെ സന്തോഷം. ഗീത പറഞ്ഞത് വളരെ വാസ്തവം "പല അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ പുരാണകഥകളൊന്നും അറിയില്ലെന്ന്..."
പുതുവൽസരത്തിന് സര്വ്വവിധ ശുഭാശ൦സകളും നന്മകളും സസ്നേഹം നേരുന്നു മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-412314796472341942.post-76802660418731483602013-12-31T23:08:31.947+05:302013-12-31T23:08:31.947+05:30 ഉഷസ്സേ വളരെ വളരെ സന്തോഷമായി. ഇക്കാലത്ത് ഇതു വളരെ ... ഉഷസ്സേ വളരെ വളരെ സന്തോഷമായി. ഇക്കാലത്ത് ഇതു വളരെ ഉപകരിക്കും പല അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കും.കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ പുരാണകഥകളൊന്നും അറിയില്ലെന്ന് പറയുന്ന അമ്മമാരെ എനിക്കറിയാം. അവർക്കൊക്കെ ഇതു വലിയ അനുഗ്രഹം തന്നെയാവും. ഇത്രയധികം ഹെല്പ് ചെയ്യുന്ന ഗോപൻ പ്രത്യേകം പ്രശംസയർഹിക്കുന്നു. (ഇനി ഒരു കാര്യം കൂടി ഞാൻ അനിയത്തിയോട് പറഞ്ഞിട്ടുണ്ട്. അതും എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണം കേട്ടോ.) K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-412314796472341942.post-16990128821230474742013-12-30T15:20:09.709+05:302013-12-30T15:20:09.709+05:30വളരെ നല്ല സംരംഭം ഉഷാമ്മേ..... എല്ലാ ആശംസകളും.....വളരെ നല്ല സംരംഭം ഉഷാമ്മേ..... എല്ലാ ആശംസകളും.....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-412314796472341942.post-37133299780168017732013-12-28T05:54:40.852+05:302013-12-28T05:54:40.852+05:30പുരാണങ്ങളിലെ അനേകായിരം കഥകളിൽ, എന്റെ അച്ഛനും അമ്മയ...പുരാണങ്ങളിലെ അനേകായിരം കഥകളിൽ, എന്റെ അച്ഛനും അമ്മയും, വല്യമ്മമാരും, അമ്മൂമ്മമാരും, അപ്പൂപ്പനും പറഞ്ഞുതന്നതും, പലരിൽനിന്നു ഞാൻ കേട്ടതും പലയിടത്തുനിന്നു ഞാൻ വായിച്ചതും അറിഞ്ഞതുമായ ചില കഥകളാണ് ഇവിടെ കുറിക്കുന്നത്. കഥകളുടെയും ഉപകഥകളുടെയും അക്ഷയഖനിയായ ഇവയിൽ നിന്നും കുറച്ചു കഥകൾ തിരഞ്ഞെടുക്കുക എന്നത് അതീവദുഷ്കരം തന്നെ. ഇവയിൽ നിന്ന്, വരും തലമുറയ്ക്കു വേണ്ടി കുറച്ചെങ്കിലും കരുതിവയ്ക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യം തന്നെ.ഈ കഥകളിൽ ഒട്ടുമിക്കതും പ്രതീകാത്മകവും കാൽപനികവുമാണ്. ഇതിൽ യുക്തി തിരയരുത്, ഇതിലെ സന്ദേശങ്ങളും ഗുണപാഠങ്ങളും തത്വങ്ങളും കൗതുകങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കാം…

ഈ സംരംഭത്തിന് ആശയം തന്ന എന്റെ ഗീതേച്ചിയെ വളരെ ചാരിതാർത്ഥ്യത്തോടെ ഇവിടെ സ്മരിക്കട്ടേ. ഇതിലേക്കു വേണ്ട പുണ്യപുരാണ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും(നേരിട്ടുള്ള യാത്രകളിലൂടെ അവൻ ശേഖരിച്ചിട്ടുള്ളവയാണ് ) വളരെ സന്തോഷത്തോടെ എനിക്കു തന്ന എന്റെ ഗോപനും, എന്റെ കൊച്ചുമക്കളായ കിച്ചുവും(കേശവ്) കുട്ടുവും(മാധവ്) പിന്നെ കഥപ്പെട്ടിയിലെ എനിക്കറിയാവുന്നവരും അറിയാത്തവരുമായ എന്റെ ചെറിയ കുഞ്ഞുങ്ങളും ‘വലിയ’ ചെറിയ കുഞ്ഞുങ്ങളുമാണ്. ഇതിന് എനിക്കുള്ള പ്രചോദനം.

അച്ഛനും അമ്മയും മക്കളും മാത്രമുള്ള ഇന്നത്തെ അണുകുടുംബങ്ങളിൽ കഥ പറഞ്ഞു കൊടുക്കാൻ ആരുണ്ട്? പുരാണങ്ങൾ വായിച്ചു പറഞ്ഞു കൊടുക്കാൻ ആരുണ്ട്?സമയമില്ലാത്ത അച്ഛനമ്മമാർക്കും, അപ്പൂപ്പനും അമ്മൂമ്മക്കും പകരാൻ കഴിയുന്ന പലതിനുവേണ്ടിയും കമ്പ്യൂട്ടറിനെ ആശ്രയിക്കുന്ന എല്ലാ പൊന്നുമക്കൾക്കും................................

ഒരു പുതുവൽസര സമ്മാനം
ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com