പുരാണപ്പെട്ടി

പുരാണപ്പെട്ടി

പ്രധാന ഗ്രന്ഥങ്ങൾ

ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങള്‍
വേദങ്ങള്‍
1.ഋഗ്വേദ സംഹിത (25 ശാഖകള്‍)
2.യജൂര്‍ വേദ സംഹിത (108 ശാഖകള്‍)
3.സാമവേദ സംഹിത (1000 ശാഖകള്‍)
4.അഥര്‍‌വ്വ വേദ സംഹിത ( 50 ശാഖകള്‍)

ബ്രാഹ്മണങ്ങള്‍
(1). ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍ 1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം

(2).യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍
1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം

(3). സാമവേദീയ ബ്രാഹ്മണങ്ങള്‍
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍‌ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സം‌ഹിതോപനിഷദ് ബ്രാഹ്മണം

(4).അഥര്‍‌വ്വവേദീയ ബ്രാഹ്മണം
ഗോപഥ ബ്രാഹ്മണം

ആരണ്യകങ്ങള്‍

(1). ഋഗ്വേദീയ ആരണ്യകം
1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം

(2). യജൂര്‍‌വേദീയ ആരണ്യകങ്ങള്‍
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം
സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല

ഉപനിഷത്തുക്കള്‍
(1).ഋഗ്വേദീയ ഉപനിഷത്തുക്കള്‍
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍‌വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്

ശുക്ല യജൂര്‍ വേദീയ ഉപനിഷത്തുക്കള്‍
1. ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്

കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്
1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍‌ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12.സര്‍‌വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

സാമവേദീയ ഉപനിഷത്ത്
1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍‌ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്

അഥര്‍‌വവേദീയ ഉപനിഷദ്
1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍‌വ ശിര ഉപനിഷദ്
5.അഥര്‍‌വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍‌ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ..

വേദാംഗങ്ങള്‍ (വേദത്തിന്റെ അംഗങ്ങൾ)
1.ശിക്ഷ 2.നിരുക്തം 3.വ്യാകരണം 4.ഛന്ദശാസ്ത്രം 5.കല്‍‌പസൂത്രം.(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)
6.ജ്യോതിഷം (ഗണിതം, ഗോളം,ജാതകം,മുഹൂര്‍‌ത്തം,പ്രശനം,നിമിത്തം)

ഉപവേദങ്ങള്‍
1.അര്‍‌ത്ഥശാസ്ത്രം 2.ധനുര്‍‌വേദം 3.ഗാന്ധര്‍‌വവേദം 4.ആയുര്‍‌വേദം 5.സ്ഥാപത്യവേദം (തച്ചുശാസ്ത്രം)

മഹാപുരാണങ്ങള്‍
1.വിഷ്ണു പുരാണം 2. ഭവിഷ്യ പുരാണം 3.ഗരുഡപുരാണം 4.അഗ്നി പുരാണം .5.മഹാഭാഗവത പുരാണം 6.ശിവപുരാണം..7മാര്‍‌ക്കണ്ഡേയ പുരാണം..8.ലിംഗ പുരാണം.9.ബ്രഹ്മവൈവര്‍‌ത്ത പുരാണം 10.മത്സ്യ പുരാണം..11.കൂര്‍‌മ്മ പുരാണം.12.വരാഹ പുരാണം..13.വാമന പുരാണം..14.സ്കന്ദ പുരാണം. 15.ബ്രഹ്മാണ്ഡ പുരാണം 16.പത്മ പുരാണം..17.ബ്രഹ്മ പുരാണം.18. നാരദീയ പുരാണം..

ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍
1.സാംബ പുരാണം.2.ദേവീഭാഗവത പുരാണം..കാലിക പുരാണം , ലഘുനാരദീയ പുരാണം,,ഹരിവംശ പുരാണം,,വിഷ്ണു ധര്‍‌മ്മോത്തര പുരാണം..കല്‍‌കിപുരാണം...മുല്‍‌ഗല പുരാണം..ആദിപുരാണം..ആത്മ പുരാണം..വിഷ്ണു ധര്‍മ്മ പുരാണം..വായു പുരാണം..നരസിംഹ പുരാണം ,,ക്രിയോയോഗ പുരാണം..സുര്യ പുരാണം,,,ബ്രഹദ് നാരദീയ പുരാണം,,പുരുഷോത്തമ പുരാണം,,ബ്രഹദ് വിഷ്ണു പുരാണം,,,ഗണേശ പുരാണം .സനത്കുമാര പുരാണം,,ദുര്‍‌വ്വാസ പുരാണം, നന്ദികേശ്വര പുരാണം,,ബൃഹദ്‌ധര്‍മ്മ പുരാണം,,വാരുണ പുരാണം,,പശുപതി പുരാണം,,മാനവ പുരാണം,മുദ്‌ഗല പുരാണം....തുടങ്ങി 108 എണ്ണം ഉണ്ട്..

ദര്‍‌ശനങ്ങള്‍ (philosophy)
1.ന്യായ ദര്‍‌ശനം (ഗൗതമന്‍) 2.വൈശേഷിക ദര്‍‌ശനം (കണാദന്‍) ,,3.സാംഖ്യദര്‍‌ശനം (കപിലന്‍) ,,4.യോഗദര്‍ശനം (പതഞജലി) 5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) ..6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം) , 7.ബുദ്ധ ദര്‍ശനം 8. ജൈന ദര്‍ശനം..

സ്‌മൃതികള്‍
1.ഉശന സ്‌മൃതി .2.യജ്ഞവല്‍‌ക്യ സ്‌മ്രതി..3.വിഷ്ണുസ്‌മൃതി ..4. മനുസ്‌മൃതി..5.അംഗീരസസ്മൃതി..6.യമസ്‌മൃതി. 7.അത്രി സ്‌മൃതി..8.സം‌വര്‍‌ത്ത സ്‌മ്രതി..9. ബ്രഹത്ത് പരാശര സ്‌മൃതി..10. ബ്രഹസ്പതി സ്‌മൃതി..11.ദക്ഷ സ്‌മൃതി..12.ശാതാതപസ്‌മൃതി..13.ലിഖിത സ്‌മൃതി..14..വ്യാസസ്‌മ്രതി..15.പരാശര സ്‌മൃതി..16.ശംഖ സ്‌മൃതി..17. ഗൗതമ സ്‌മൃതി..18.വസിഷ്ഠ് സമൃതി..

ഇതിഹാസങ്ങള്‍
വാത്മീകി രാമായണം , മഹാഭാരതം , സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം...-ഭഗവത് ഗീത..
ആഗമശാസ്ത്രങ്ങള്‍

ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .
കടപ്പാട് : https://www.facebook.com/SanathanaDharmamPage

1 comment:

  1. വളരെ സന്തോഷം. ഇ ബ്ലോഗ് സൃഷ്ഠിച്ചതിനു പ്രണാമം

    ReplyDelete